കേരള പൊലീസ് രൂപീകരണദിനാചരണത്തോടനുബന്ധിച്ച് എസ്എപി ഗ്രൗണ്ടില്‍ നടന്ന റൈസിങ് ഡേ പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കുന്നു