ഇന്ത്യ ഒറ്റനോട്ടത്തില്‍

Tuesday Aug 23, 2016

അത്ലറ്റിക്സ്
മുഹമ്മദ് അനസ് 400 മീറ്റര്‍ 45.95 സെക്കന്‍ഡ്. ഹീറ്റ്സില്‍ 6
ജിന്‍സണ്‍ ജോണ്‍സണ്‍ 800 മീറ്റര്‍ 1:47.27. ഹീറ്റ്സില്‍ 5
സന്ദീപ്കുമാര്‍ 50 കി.മീ നടത്തം 4:07.55. 35–ാം സ്ഥാനം
ഗണപതി കൃഷ്ണന്‍ 20 കി. മീ നടത്തം. അയോഗ്യത
മനീഷ് സിങ് 20 കി. മീ നടത്തം 1:21.21. 13–ാം സ്ഥാനം
ഗുര്‍മീത് സിങ് 20 കി.മീ നടത്തം. അയോഗ്യത
4–400 റിലേ ടീം (കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, എ ധരുണ്‍, ആരോക്യ രാജീവ്) അയോഗ്യത
ടി ഗോപി മാരത്തണ്‍ 2:15.25. 25–ാം സ്ഥാനം
ഖേതാറാം മാരത്തണ്‍ 2:15.26. 26–ാം സ്ഥാനം
നിതേന്ദ്ര സിങ് റാവത്ത് മാരത്തണ്‍ 2:22.52. 84–ാം സ്ഥാനം
അങ്കിത് ശര്‍മ ലോങ്ജമ്പ് 7.67 മീറ്റര്‍. 24–ാം സ്ഥാനം
രഞ്ജിത് മഹേശ്വരി ട്രിപ്പിള്‍ജമ്പ് 16.13മീറ്റര്‍. 30–ാം സ്ഥാനം
വികാസ് ഗൌഡ ഡിസ്കസ്ത്രോ 58.99 മീറ്റര്‍. 28–ാം സ്ഥാനം
ദ്യുതിചന്ദ് 100 മീറ്റര്‍ 11.69. ഹീറ്റ്സില്‍ 7
ശ്രാബണി നന്ദ 200 മീറ്റര്‍ 23.58. ഹീറ്റ്സില്‍ 6
നിര്‍മല ഷെരോണ്‍ 400മീറ്റര്‍ 53.03. ഹീറ്റ്സില്‍ 6
ടിന്റു ലൂക്ക 800 മീറ്റര്‍ 2:00.58. ഹീറ്റ്സില്‍ 6
ലളിതാ ബാബര്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഹീറ്റ്സില്‍
നാലാമതായി ഫൈനലില്‍. 9:19.76 സെക്കന്‍ഡില്‍
ദേശീയ റെക്കോഡ്. ഫൈനലില്‍ 10–ാം സ്ഥാനം 9:22.74.
സുധാ സിങ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് 9:43.29. ഹീറ്റ്സില്‍ 9
4–400 റിലേ ടീം (നിര്‍മല ഷെരോണ്‍, ടിന്റു ലൂക്ക, എം ആര്‍
പൂവമ്മ, അനില്‍ഡ തോമസ്) 3:29.53. ഹീറ്റ്സില്‍ 7
ഒ പി ജയ്ഷ മാരത്തണ്‍ 2:47.19. 89–ാം സ്ഥാനം
കവിതാ റാവത്ത് മാരത്തണ്‍ 2:59.29.  120–ാം സ്ഥാനം
ഖുഷ്ബീര്‍ കൌര്‍ 20 കി. മീ നടത്തം 1:40.33. 54–ാം സ്ഥാനം
സപ്ന പുനിയ 20 കി. മീ നടത്തം പൂര്‍ത്തിയാക്കിയില്ല
മന്‍പ്രീത് കൌര്‍ ഷോട്ട്പുട്ട് 17.06മീറ്റര്‍.  23–ാം സ്ഥാനം
സീമാ ആന്റില്‍ ഡിസ്കസ്ത്രോ 57.58 മീറ്റര്‍. 20–ാം സ്ഥാനം

ബാഡ്മിന്റണ്‍
കെ ശ്രീകാന്ത് സിംഗിള്‍സ് ക്വാര്‍ട്ടറില്‍
മനു അട്രി–സുമീത് റെഡ്ഡി ഡബിള്‍സ് ഗ്രൂപ്പില്‍ മൂന്ന്  കളിയില്‍ ഒരുജയം
പി വി സിന്ധു സിംഗിള്‍സ് വെള്ളി. ഫൈനലില്‍
സ്പാനിഷ്താരം കരോളിന മരിനോട് തോറ്റു
സൈന നെഹ്വാള്‍ സിംഗിള്‍സ് ആദ്യകളി ജയിച്ചു
ജ്വാല ഗുട്ട–അശ്വനി പൊന്നപ്പ ഡബിള്‍സ് ഗ്രൂപ്പില്‍ മൂന്നു കളിയും തോറ്റു

അമ്പെയ്ത്ത്
അതാനുദാസ് സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍
ബൊംബെയ്ല ദേവി സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍
ദീപികാ കുമാരി സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍
ലക്ഷ്മിറാണി മാജി സിംഗിള്‍സ് ആദ്യ കളി തോറ്റു
ടീം ഇനം (ദീപിക, ബൊംബെയ്ല, ലക്ഷ്മി) ക്വാര്‍ട്ടറില്‍

ബോക്സിങ്
ശിവ ഥാപ്പ ആദ്യ മത്സരം തോറ്റു
മനോജ്കുമാര്‍ പ്രീക്വാര്‍ട്ടറില്‍ * വികാസ് കൃഷന്‍ യാദവ് ക്വാര്‍ട്ടറില്‍

ഹോക്കി
പുരുഷ ടീം ക്വാര്‍ട്ടറില്‍ ബല്‍ജിയത്തോട് തോറ്റു
വനിതകള്‍ ഗ്രൂപ്പില്‍ അഞ്ചില്‍ നാല് കളിയും തോറ്റു. ഒരു സമനില.

ഗോള്‍ഫ്
ശിവ്ചൌരസ്യ 50–ാം സ്ഥാനം * അനിര്‍ബന്‍ ലാഹിരി 57–ാം സ്ഥാനം
അദിതി അശോക് 41–ാം സ്ഥാനം

ജിംനാസ്റ്റിക്സ്
ദിപ കര്‍മാകര്‍ വോള്‍ട്ടില്‍ നാലാം സ്ഥാനം

ജുഡോ
അവതാര്‍ സിങ് ആദ്യ കളി തോറ്റു

തുഴച്ചില്‍
ദത്തുബാബന്‍ ബൊക്കാനല്‍ സിംഗിള്‍സ് സ്കള്‍സ് ക്വാര്‍ട്ടര്‍ 13–ാം സ്ഥാനം

ഷൂട്ടിങ്
അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍
നാലാം സ്ഥാനം
പ്രകാശ് നഞ്ചപ്പ 50 മീറ്റര്‍ പിസ്റ്റള്‍ 25–ാം സ്ഥാനം
ഗഗന്‍ നരംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ 23–ാം സ്ഥാനം,
50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ 13–ാം സ്ഥാനം, 50 മീറ്റര്‍
റൈഫിള്‍ 3 പൊസിഷന്‍സ് 33–ാം സ്ഥാനം
ജീതു റായ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍
എട്ടാം സ്ഥാനം, 50 മീറ്റര്‍ പിസ്റ്റള്‍ 12–ാം സ്ഥാനം
 ചെയിന്‍ സിങ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ 36–ാം സ്ഥാനം,
50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് 23–ാം സ്ഥാനം
ഗുര്‍പ്രീത് സിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ 20–ാം സ്ഥാനം,
20 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഏഴാം സ്ഥാനം
മാനവ്ജിത് സിങ് സന്ധു ട്രാപ്പ് 16–ാം സ്ഥാനം
കൈനാന്‍ ചെനായ് ട്രാപ്പ് 19–ാം സ്ഥാനം
മെയ്രാജ് അഹമ്മദ്ഖാന്‍ സ്കീറ്റ് ഒമ്പതാം സ്ഥാനം
അപൂര്‍വി ചന്ദേല 10 മീറ്റര്‍ എയര്‍ റൈഫിള്‍ 34–ാം സ്ഥാനം
അയോണിക പോള്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ 43–ാം സ്ഥാനം
ഹീന സിദ്ധു 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ 14–ാം സ്ഥാനം,
25 മീറ്റര്‍ പിസ്റ്റള്‍ 20–ാം സ്ഥാനം

ഗുസ്തി
സന്ദീപ് തോമര്‍ ആദ്യ മത്സരം തോറ്റു
യോഗേശ്വര്‍ ദത്ത് യോഗ്യതാ റൌണ്ടില്‍ പുറത്ത്
രവീന്ദര്‍ ഖത്രി ആദ്യ മത്സരം തോറ്റു
ഹര്‍ദീപ് സിങ് ആദ്യ മത്സരം തോറ്റു
വിനേഷ് ഫോഗട്ട് 48 കിലോയില്‍ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കേറ്റു പുറത്ത്
ബബിത കുമാരി പ്രീക്വാര്‍ട്ടര്‍
സാക്ഷി മാലിക് 58 കിലോ ഫ്രീസ്റ്റൈലില്‍ വെങ്കലം
 ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും റെപ്പഷാജ് നിയമപ്രകാരം രണ്ടു കളിയും ജയിച്ച് മെഡല്‍
നര്‍സിങ് യാദവ് മരുന്നടിവിവാദത്തില്‍ കുടുങ്ങി നാലുവര്‍ഷം വിലക്ക്

ഭാരോദ്വഹനം
സതീഷ് ശിവലിംഗം  11–ാം സ്ഥാനം
മീരാഭായ് ചാനു മത്സരം പൂര്‍ത്തിയാക്കിയില്ല

നീന്തല്‍
സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ ഫ്ളൈ 28–ാം സ്ഥാനം
ശിവാനി കട്ടാരിയ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ 41–ാം സ്ഥാനം

ടേബിള്‍ ടെന്നീസ്
ശരത് കമല്‍ അചന്ത ആദ്യറൌണ്ടില്‍ പുറത്ത്
സൌമ്യജിത് ഘോഷ് ആദ്യറൌണ്ടില്‍ പുറത്ത്
മാണികാ ബാത്ര ആദ്യറൌണ്ടില്‍ പുറത്ത്
മൌമദാസ് ആദ്യ റൌണ്ടില്‍ പുറത്ത്

ടെന്നീസ്
രോഹന്‍ ബൊപണ്ണ–ലിയാന്‍ഡര്‍ പെയ്സ് പുരുഷ ഡബിള്‍സ്
ആദ്യകളി തോറ്റു * സാനിയ മിര്‍സ–പ്രാര്‍ഥന തോംബാരെ
വനിതാ ഡബിള്‍സ് ആദ്യകളി തോറ്റു * സാനിയ മിര്‍സ –
രോഹന്‍ ബൊപണ്ണ മിക്സഡ് ഡബിള്‍സ് സെമിയില്‍ നാലാം സ്ഥാനം