15 October Tuesday

വാഗ ചെക്ക്പോസ്റ്റ് 
വിപുലീകരിക്കാന്‍ 
പാകിസ്ഥാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


ലാഹോർ
വാഗയിലെ ചെക്ക്‌ പോസ്റ്റ്‌ വിപുലീകരിക്കാനുള്ള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ പാകിസ്ഥാൻ പഞ്ചാബ്‌ പ്രവിശ്യ ഗവൺമെന്റ്‌.  300 കോടി ചെലവിലുള്ള വിപുലീകരണ പദ്ധതി ഡിസംബറിൽ പൂർത്തിയാകും. നിലവിൽ 8,000 പേർക്കിരിക്കാനുള്ള ഇരിപ്പിടം 24,000 ആയി വർധിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top