19 March Tuesday

വെനസ്വേലയില്‍ വോട്ടെടുപ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

കാരക്കാസ് > വെനസ്വേലയില്‍ അസംബ്ളിയിലേക്ക് വോട്ടെടുപ്പ് തുടങ്ങി. പ്രസിഡന്റും യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേല നേതാവുമായ നിക്കോളാസ് മഡുറോ തെരഞ്ഞെടുപ്പില്‍ പാര്‍ടി വന്‍ വിജയം നേടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവുമായി മാസങ്ങളായി വെനസ്വേലയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് തെരഞ്ഞെടുപ്പോടെ അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

പ്രധാന വാർത്തകൾ
 Top