20 February Wednesday

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ദമാസ‌്കസ‌്> സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം എഴുപതോളം പേർ കൊല്ലപ്പെട്ടതായി സിറിയൻ ഏജൻസിയായ സന റിപ്പോർട്ട‌് ചെയ‌്തു. അൽബാഗൗസിലെ ക്യാമ്പാണ‌് ആക്രമിച്ചത‌്.

ഇസ്ലാമിക‌് സ‌്റ്റേറ്റിന്റെ പിടിയിലുള്ള സിറിയയിലെ അവസാന പ്രദേശമായ അൽബഗൗസ‌് മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയാണെന്ന‌് സിറിയൻ ഡെമോക്രാറ്റിക‌് ഫോഴ‌്സസ‌് ശനിയാഴ‌്ച അറിയിച്ചിരുന്നു.


 Top