01 April Saturday

ഉക്രയിനിൽ ഹെലികോപ്റ്റർ അപകടം: ആഭ്യന്തരമന്ത്രി ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

twitter.com/IuliiaMendel/status/

കീവ്> ഉക്രയിനൽ ഹെലികോപ്റ്റർ തകർന്ന് വീണ് ആഭ്യന്തരമന്ത്രി ഉൾപ്പെടെ 16 കൊല്ലപ്പെട്ടു. ഉക്രയിൻ തലസ്ഥാനമാണ് കീവിന് സമീപമാണ് അപടമുണ്ടായത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കിയും ഡെപ്യൂട്ടിയും രണ്ട് കുട്ടികളും ഉൾപ്പെടെ 16 പേർ അപകടത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. അപകടത്തിൽ 10 കുട്ടികളടക്കം 22 പേർക്ക് പരിക്കേറ്റു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top