റാവല്‍പിണ്ടി> ടിക്ക് ടോക്കിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് അപകടമുണ്ടായത്. 18 കാരനായ ഹംസ നവീദാണ് ടിക്ക് ടോക്ക് വീഡിയോ
പകര്‍ത്തുന്നതിനിടെ മരിച്ചത്.
സുഹൃത്തായ റഫാഖത്ത് സമന്, റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന നവീദിന്റെ
വീഡിയോ പകര്‍ത്തുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥ വക്താവ് ന്യൂസ് എജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..