05 June Monday

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ആദ്യമായി ചിത്രീകരിച്ച ദ ചലഞ്ചിന്റെ ടീസര്‍ 
പുറത്തുവിട്ട് റഷ്യ

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023


മോസ്കോ
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ആദ്യമായി ചിത്രീകരിച്ച സിനിമ ദ ചലഞ്ചിന്റെ ട്രെയിലര്‍ പുറത്തുവിട്ട് റഷ്യന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍. ഏപ്രില്‍ 12ന് ചിത്രം തിയറ്ററുകളിലെത്തും.  ബഹിരാകാശ നിലയത്തിലെത്തിയ ശസ്ത്രജ്ഞയുടെ ഹൃദയ ശസ്ത്രക്രിക്ക്‌ ഭൂമിയില്‍നിന്ന് ഡോക്ടര്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദ ചലഞ്ചിന്റെ പ്രമേയം.

ബഹിരാകാശരം​ഗത്തെ റഷ്യയുടെ നേട്ടങ്ങളും ബഹിരാകാശ ശാസ്ത്രജ്ഞരുടെ മഹത്വവും ഉയര്‍ത്തുകയാണ് ദ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.. 12 ദിവസത്തോളമാണ് ബഹിരാകാശനിലയത്തില്‍ സിനിമ ചിത്രീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top