Deshabhimani

തായ്‌ലൻഡിൽ സ്വവർഗവിവാഹം നിയമവിധേയമാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 08:33 AM | 0 min read

ബാങ്കോക്ക്‌ > ഒരേ ലിംഗത്തിൽപ്പെട്ടവർക്ക്‌ വിവാഹത്തിന്‌ അനുമതി നൽകുന്ന നിയമം തായ്‌ലൻഡിൽ പ്രാബല്യത്തിൽവന്നു. തായ്‌ലൻഡ്‌ രാജാവ്‌ മഹാ വജിരലോങ്‌കോന്റെ അംഗീകാരത്തോടെ ബിൽ റോയൽ ഗസറ്റിൽ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ചു. രാജ്യത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾ പതിറ്റാണ്ടുകളായി നടത്തിയ അവകാശപോരാട്ടത്തിനൊടുവിലാണ് ബിൽ യാഥാർഥ്യമായത്. അടുത്തവർഷം ജനുവരിമുതൽ സ്വവർഗവിവാഹം രജിസ്റ്റർചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Home