09 October Wednesday

ഇമ്രാന്റെ മോചനത്തിന് പ്രകടനം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


ഇസ്ലാമാബാദ്‌
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനത്തിനായി ഇസ്ലാമാബാദിൽ റാലി നടത്തി പാകിസ്ഥാൻ തെഹ്‌രിക്‌ ഇ ഇൻസാഫ് പാർടി പ്രവർത്തകർ. സർക്കാരിന്റെ വിലക്ക്‌ മറികടന്നാണ്‌ പ്രവർത്തകർ റാലി നടത്തിയത്‌. കഴിഞ്ഞ വർഷം ആഗസ്‌ത്‌ അഞ്ചിനാണ്‌ ഇമ്രാൻ ഖാൻ അറസ്റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top