27 September Wednesday

പൊതു തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കി സ്പെയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

മാഡ്രിഡ്‌> പ്രാദേശിക തെരഞ്ഞെടുപ്പിൽ പാർടി തിരിച്ചടിനേരിട്ടതോടെ പാർലമെന്റ്‌ പിരിച്ചുവിട്ട്‌ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ സ്പെയ്‌ൻ പ്രധാനമന്ത്രി പെദ്രൊ സാഞ്ചസ്‌. വർഷാവസാനം നടക്കേണ്ട തെരഞ്ഞെടുപ്പ്‌ ജൂലൈ 23ന്‌ നടത്തുമെന്നും പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനം ഫിലിപ്പ്‌ ആറാമൻ രാജാവിനെ അറിയിച്ചതായും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ സാഞ്ചസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top