24 March Friday

യുഎസിൽ വീണ്ടും വെടിവയ്‌പ്: 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

twitter.com/K12ssdb/status/

വാഷിങ്ടൺ> അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവയ്‌പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു സ്‌കൂൾ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം.

കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിർത്തത്. അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top