മോസ്‌കോ > റഷ്യയിലെ ഇഷെസക് നഗരത്തിലെ സ്‌കൂളിൽ ഉണ്ടായ വെടിവെയ്‌പിൽ ആറ് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിനുശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യചെയ്‌തു. സ്‌കൂളിൽ നിന്ന് വിദ്യാർഥികളെയും അധ്യാപകരെയും പുറത്തെത്തിക്കുന്നത് തുടരുകയാണ്. വിദ്യാർഥികളുടെ മുന്നിൽവച്ചാണ് വെടിവെപ്പുണ്ടായത്.
updating...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..