07 October Monday

സംയുക്ത നാവികാഭ്യാസത്തിന്‌ റഷ്യയും ചൈനയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ബീജിങ്‌
ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി സംയുക്ത നാവിക–-വ്യോമ സൈനികാഭ്യാസം സംഘടിപ്പിക്കുമെന്ന്‌ ചൈനയുടെ ആഭ്യന്തര മന്ത്രാലയം. ജപ്പാൻ കടലിലും ഒഖാട്‌സ്ക്‌ കടലിലുമായി നടത്തുന്ന അഭ്യാസത്തോടൊപ്പം ഇരുരാജ്യങ്ങളുടെയും യാനങ്ങൾ പസഫിക്കിൽ പര്യടനവും നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top