04 June Sunday

നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

photo credit: Ram Chandra Paudel b twitter

കാഠ്മണ്ഡു> നേപ്പാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ ആശുപത്രിയില്‍. കാഠ്മണ്ഡുവിലെ മഹാഗഞ്ജ് ത്രിഭുവന്‍ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിലാണ് പൗഡേല്‍ ചികിത്സയിലുള്ളത്.
 
വയറുവേദനയെ തുടര്‍ന്നാണ് 78 കാരനായ പൗഡേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസിഡന്റ് നിരീക്ഷണത്തിലാണെന്നും, അസുഖം ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top