15 October Tuesday

മാർപാപ്പ സിംഗപ്പുരിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


സിംഗപ്പുർ സിറ്റി
ഇന്‍ഡോനേഷ്യ, പാപ്പുവ ന്യു​ഗിനി, കിഴക്കന്‍ ടിമോര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ്‌ മാർപാപ്പ സിംഗപ്പുരിൽ എത്തി. രണ്ടു ദിവസത്തെ സിം​ഗപ്പുര്‍ സന്ദര്‍ശനത്തിനിടെ മാർപാപ്പ ജെസ്യൂട്ട്‌ പുരോഹിതരുമായി കൂടിക്കാഴ്‌ച  നടത്തും. വ്യാഴാഴ്‌ച പ്രധാനമന്ത്രി ലോറൻസ്‌ വോങിനെയും പ്രസിഡന്റ്‌ തർമൻ ഷൺമുഖരത്നത്തെയും സന്ദർശിക്കും.  സമൂഹപ്രാർഥനയ്ക്കും നേതൃത്വം വഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top