23 April Tuesday

റുവാണ്ടയില്‍ പോള്‍ കഗാമെക്ക് വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

കിഗലി > ആഫ്രിക്കയുടെ കിഴക്കന്‍ രാജ്യമായ റുവാണ്ടയില്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പോള്‍ കഗാമെക്ക് വിജയം. 98 ശതമാനം വോട്ടാണ് കഗാമെ നേടിയത്. ഇതോടെ മൂന്നാം തവണയാണ് കഗാമെ പ്രസിഡന്റ് പദത്തിലെത്തുന്നത്.
 

പ്രധാന വാർത്തകൾ
 Top