17 September Tuesday

പാക്കിസ്ഥാനിൽ നക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം; സുരക്ഷാസേന ഹോട്ടൽ വളഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

ഇസ്‌ലാമബാദ് > പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഗവാധറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രണം.

മൂന്നു ഭീകരർ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറിയെന്നു പാക്ക് മാധ്യമങ്ങൾ‌ റിപ്പോർ‌ട്ട് ചെയ്തു. സുരക്ഷാസേന ഹോട്ടൽ വളഞ്ഞു. ഹോട്ടൽ പരിസരത്ത് ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം. ഒട്ടേറേ താമസക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചെന്നും റിപ്പോർട്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top