ന്യൂയോർക്ക്
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ഉച്ചഭാഷിണിയിൽ ബാങ്കുവിളിക്കാൻ അനുമതി. വെള്ളിയാഴ്‌ചകളിലും റംസാൻ മാസത്തിൽ അസ്‌തമയത്തിനുശേഷവുമാണ് അനുമതിയുള്ളത്. മാർഗനിർദേശങ്ങൾ പാലിച്ച് മുസ്ലിങ്ങൾക്ക് ബാങ്ക് വിളിക്കാമെന്ന് മേയർ എറിക് ആഡംസ് അറിയിച്ചു. ബാങ്ക് വിളിക്കാൻ പള്ളികൾക്ക് പ്രത്യേക അനുമതി ആവശ്യമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..