27 September Monday

റോബര്‍ട്ടോ 
കലാസോ 
വി‌ടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


മിലന്‍
ഇറ്റാലിയന്‍ എഴുത്തുകാരനും പ്രസാധകനുമായ റോബര്‍ട്ടോ കലാസോ (80) അന്തരിച്ചു. ദി റൂയിൻ ഓഫ് കാഷ്, ക: സ്റ്റോറീസ് ഓഫ് ദ് മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ, ദി മാര്യേജ് ഓഫ് കാഡ്മസ് ആന്‍ഡ് ഹാര്‍മണി തുടങ്ങിയവ പ്രധാന കൃതികള്‍.  രചനകള്‍ മലയാളത്തില്‍ അടക്കം ഇരുപതിലധികം ഭാഷയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഫ്രഞ്ച്, ഇം​ഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍, ലാറ്റിൻ, പുരാതന ​ഗ്രീക്ക് ഭാഷയിലും പാണ്ഡിത്യമുള്ള സാഹിത്യകാരനാണ്.  എഴുത്തുകാരിയായ ഫ്ലോർ യെഗിയാണ്‌ ഭാര്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top