20 October Tuesday

ട്രംപ്‌ ബൈഡൻ ആദ്യചർച്ച ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ മൂന്ന്‌ ചർച്ചയിൽ ആദ്യത്തേത്‌ ചൊവ്വാഴ്ച നടക്കും. മുൻപ്‌ ലഭിച്ച അംഗീകാരങ്ങൾ, സുപ്രീംകോടതി, സാമ്പത്തികം, തെരഞ്ഞെടുപ്പിന്റെ പ്രസക്തി , വംശീയ വിദ്വേഷ ആക്രമണങ്ങൾ എന്നിവയാണ്‌ വിഷയങ്ങൾ.

നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപിനോടും ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ജോ ബൈഡനോടും ഇത്‌ സംബന്ധിച്ച ചോദ്യങ്ങളാണ് ചോദിക്കുക. 90 മിനിറ്റാണ്‌ ചർച്ച.  ക്ലീവ്‌ലാൻഡ്‌ ഒഹിയോയിൽവച്ചുള്ള ആദ്യ ചർച്ചയിൽ പോപ്പുലർ ഫോക്സ്‌ വാർത്താവതാരകൻ ക്രിസ്‌ വാലസ്‌ മോഡറേറ്ററാകും. വൈസ്‌ പ്രസിഡന്റ്‌ ചർച്ച ഏഴിനാണ്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top