05 August Wednesday

ബംഗ്ലാദേശിൽ ബോട്ട്‌ മുങ്ങി 32 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ധാക്ക
ബംഗ്ലാദേശിൽ‌ ബുരിഗംഗ നദിയിൽ കടത്തുബോട്ട്‌  മുങ്ങി 32 പേർമരിച്ചു. നിരവധിയാളുകളെ കാണാതായി. നൂറോളം യാത്രക്കാരുമായി മോണിങ്‌ ബേഡ്‌ എന്ന ബോട്ട്‌ മുൻഷിഗഞ്ചിൽനിന്ന്‌ ധാക്കയിലേക്ക്‌ വരുമ്പോഴാണ്‌  സദർഘട്ട്‌ ലോഞ്ച്‌ ടെർമിനലിന്‌ സമീപം ‘മോയുർ 2’ എന്ന വലിയ ബോട്ട്‌ ഇടിച്ച്‌ മുങ്ങിയത്‌. ഡ്രൈവർമാരുടെ അശ്രദ്ധയാണ്‌ അപകടകാരണം


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top