05 February Sunday

ഇറാനിൽ 4 മാസത്തിനിടെ അറസ്റ്റിലായത്‌ 80 മാധ്യമപ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


തെഹ്‌റാൻ
നാലു മാസത്തിനിടെ ഇറാനിൽ അറസ്റ്റിലായത്‌ 80 മാധ്യമ പ്രവർത്തകർ. രണ്ടു ദിവസത്തിനിടെ മൂന്ന്‌ വനിതാ മാധ്യമ പ്രവർത്തകർ അറസ്റ്റിലായി. ഇറാൻ മതകാര്യ പൊലീസിന്റെ മർദനമേറ്റ്‌ കുർദിഷ്‌ യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ്‌ അറസ്റ്റ്‌.

സർക്കാർ നയങ്ങളെയും മതസംബന്ധിയായ ചട്ടങ്ങളെയും മാധ്യമ വാർത്തകളിലൂടെ എതിർക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്‌തെന്ന്‌ ആരോപിച്ചാണ്‌ അറസ്റ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top