30 June Thursday

ഗാസ പാത അടയ്‌ക്കാന്‍ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022


ജറുസലേം
ഗാസ മുനമ്പിൽനിന്ന്‌ ഇസ്രയേലിലേക്കുള്ള പാത ഞായറാഴ്‌ച അടക്കുമെന്ന്‌ ഇസ്രയേൽ. വെള്ളി രാത്രിയും ശനി രാവിലെയും ഇസ്രയേലിലേക്ക്‌  റോക്കറ്റ്‌ തൊടുത്തുവെന്ന്‌ ആരോപിച്ചാണ്‌ നടപടി. ഗാസയിൽനിന്നുള്ള തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഇസ്രയേലിലേക്കും തിരിച്ചും പോകാനുള്ള എക വഴിയാണിത്.  അൽ അഖ്‌സ പള്ളിയിലെ ഇസ്രയേല്‍ അതിക്രമത്തെ തുടര്‍ന്ന് മേഖല സംഘര്‍ഷഭരിതമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top