29 November Tuesday

ബഹിരാകാശനിലയത്തിൽ 
3 താമസക്കാർകൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


കേപ് കാനവെറൽ (ക്യാനഡ)
അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ മൂന്നു താമസക്കാർകൂടി എത്തി. അമേരിക്കക്കാരനായ ഫ്രാങ്ക് റൂബിയോ, റഷ്യക്കാരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിൻ എന്നിവരാണ്‌ പുതിയ താമസക്കാർ. 

റഷ്യൻ  സോയുസ്‌ ക്യാപ്‌സ്യൂൾ റോക്കറ്റിലാണ്‌ ബഹിരാകാശത്ത്‌ എത്തിയത്‌. ആറുമാസമാണ്‌ ഇവർ ബഹിരാകാശനിലയത്തിൽ താമസിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top