24 October Sunday

ഇസ്രയേലിനെ "വിറപ്പിച്ച' ജയില്‍ചാട്ടക്കാര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021


ജറുസലേം
ഇസ്രയേലിന്റെ അതിസുരക്ഷാ ജയിലില്‍ നിന്നും തുരങ്കമുണ്ടാക്കി രക്ഷപ്പെട്ട ആറ്‌ പലസ്തീൻകാരും ഒടുവില്‍ പിടിയിലായി.  അതീവകര്‍ശനമായ സുരക്ഷാസജീകരണമുള്ള ജയിലില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത് ഇസ്രയേല്‍ സേനക്ക് മുഖത്തേറ്റ് അടിയായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ആറുപേരെയും വീരന്മരായാണ് പലസ്തീന്‍കാര്‍ ഏറ്റെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top