20 May Friday

ബ്രിട്ടനിൽനിന്നുള്ളവർക്ക്‌ ഫ്രാൻസിൽ സമ്പർക്കവിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021


പാരിസ്‌
ഒമിക്രോൺ വ്യാപനം രൂക്ഷമായ ബ്രിട്ടനിൽനിന്ന്‌ എത്തുന്നവർക്ക്‌ 48 മണിക്കൂർ സമ്പർക്കവിലക്ക്‌ ഏർപ്പെടുത്തി ഫ്രാൻസ്‌. ബ്രിട്ടനിൽനിന്ന്‌ വിനോദ, ബിസിനസ്‌ ആവശ്യങ്ങൾക്കായുള്ള യാത്രകൾക്കും കൂടുതൽ നിയന്ത്രണങ്ങളുണ്ടാകും.അതേസമയം, അത്യാവശ്യമല്ലാത്ത വിദേശ യാത്ര ഒഴിവാക്കാൻ കനേഡിയൻ സർക്കാർ പൗരർക്ക്‌ നിർദേശം നൽകി. വിദേശ യാത്രക്കാർക്ക്‌ ജനുവരി ഒമ്പതുവരെ തീരുമാനിച്ചിരുന്ന നിയന്ത്രണങ്ങൾ നീട്ടുമെന്ന്‌ പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്‌റ്റ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top