20 September Sunday

കുവൈത്ത്‌ മന്ത്രിസഭ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


കുവൈത്ത്‌ സിറ്റി
റോഡ്‌ നിർമാണത്തിൽ അഴിമതി ആരോപിച്ച്‌ പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടർന്ന്‌ കുവൈത്ത്‌ മന്ത്രിസഭ രാജിവച്ചു. കഴിഞ്ഞ വർഷത്തെ മഴയിൽ റോഡുകൾ തകർന്നതിനെ ചൊല്ലി പാർലമെന്റിൽ രൂക്ഷമായ വിമർശം ഉയർന്നതോടെ പൊതുമരാമത്ത്‌ മന്ത്രി ജെനാൻ റമദാൻ ബുധനാഴ്‌ച സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്നാണ്‌ മന്ത്രിസഭയാകെ രാജിവച്ചത്‌. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top