26 May Tuesday

പൗരത്വ നിയമത്തിനെതിരെ ന്യൂസിലന്‍ഡിലും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

വെല്ലിങ്ടണ്‍ > പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂസിലന്റിലും പ്രതിഷേധം. വെല്ലിങ്ടണിലെ ഇന്ത്യന്‍ ഹൈകമീഷന് മുന്‍പിലായിരുന്നു പ്രതിഷേധം. നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനായുള്ള ഐക്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 


പ്രധാന വാർത്തകൾ
 Top