27 October Wednesday

"ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ’ വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

videograbbed image


സിഡ്നി
നാസി തടങ്കല്‍പാളയത്തിലെ ജൂതവേട്ടയെ അതിജീവിച്ച 101 -കാരന്‍  എഡി ജാക്കുവ ഒടുവില്‍ വിടവാങ്ങി. "ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ’ എന്ന് സ്വയംവിശേഷിപ്പിക്കുന്ന അദ്ദേഹം അന്തരിച്ചത് സിഡ്നിയിലെ കെയർഹോമില്‍.നാല് തവണ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അകപ്പെട്ട അദ്ദേഹം അതിസാഹസികമായാണ് രക്ഷപ്പെട്ടത്.  1950 മുതൽ ഓസ്‌ട്രേലിയയിലാണ്.

നൂറാം ജന്മദിനത്തോടനുബന്ധിച്ച് ദ ഹാപ്പിയസ്റ്റ് മാന്‍ ഓണ്‍ എര്‍ത്ത് എന്ന പേരില്‍ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top