29 October Thursday

ട്രംപിന്റെ പ്രചാരണ റാലിയിലെ 4 ബോട്ട്‌ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020


വാഷിങ്‌ടൺ
ഡോണൾഡ്‌ ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി ടെക്സ്സിലെ ട്രാവിസ്‌ തടാകത്തിൽ നടന്ന ബോട്ട്‌ റാലിയിൽ അപകടം.

നാലു ബോട്ട്‌ മറിഞ്ഞതായി പ്രാദേശിക അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷിച്ചു. ആർക്കും ഗുരുതര പരിക്കില്ല. എല്ലാ ബോട്ടും ഒരേസമയം നീങ്ങിയതിനാലാണ്‌ അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top