17 January Friday

യുഎസ്‌ സേനാതാവളത്തിൽ വെടിവയ്‌പ്‌; 3 മരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

മയാമി >  ഫ്ലോറിഡയിലെ അമേരിക്കൻ നാവികസേനാ താവളത്തിൽ വെടിവയ്‌പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക്‌ ഗുരുതരമാണ്‌. ഒരാൾ നടത്തിയ വെടിവയ്‌പിലാണ്‌ രണ്ടുപേർ കൊല്ലപ്പെട്ടത്‌. അക്രമിയും കൊല്ലപ്പെട്ടു. ബുധനാഴ്‌ച അമേരിക്കയുടെ ഹവായിയിലെ പേൾ ഹാർബർ നാവികസേനാ ഷിപ്‌യാർഡിൽ അമേരിക്കൻ നാവികൻ രണ്ടുപേരെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top