28 September Thursday

മിന്നല്‍പ്രളയം: റുവാണ്ടയില്‍ 109 മരണം

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2023


റുവാണ്ട
മിന്നല്‍ പ്രളയത്തില്‍ മധ്യ ആഫ്രിക്കയിലെ റുവാണ്ടയില്‍ 109 പേര്‍ മരിച്ചു. കഴിഞ്ഞ രാത്രിയിലുണ്ടായ മഴ വടക്ക്, പടിഞ്ഞാറന്‍ പ്രദേശത്ത് വലിയ ദുരിതം വിതച്ചെന്ന് ആര്‍ബിഎ (റുവാണ്ട ബ്രോഡ്കാസ്റ്റിങ് ഏജന്‍സി) റിപ്പോര്‍ട്ടുചെയ്തു. നിരവധി വീടുകള്‍ തകരുകയും റോഡു​ഗതാ​ഗതം തടസ്സപ്പെടുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top