07 August Friday

34 കോടി തൊഴിൽ നഷ്ടപ്പെടും: ഐഎൽഒ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ഐക്യരാഷ്ട്രകേന്ദ്രം
രണ്ടായിരത്തി ഇരുപതിന്റെ പകുതിയിൽ ഉണ്ടാകുന്ന കോവിഡിന്റെ രണ്ടാം വരവിൽ 34 കോടി  തൊഴിൽ നഷ്ടപ്പെടുമെന്ന്‌ ലോക തൊഴിൽ സംഘടന. ജൂലൈ മുതൽ ആഗോളമായി തൊഴിൽ സമയം 11.9 ശതമാനം ഇടിയുമെന്നും ഇത്‌ 34 കോടി മുഴുവൻ സമയ തൊഴിലിന്‌ സമമാണെന്നും ഐഎൽഒ റിപ്പോർട്ടിൽ പറഞ്ഞു. തൊഴിൽ രംഗത്തെ തിരിച്ചുവരവ്‌ അനിശ്ചിതത്വത്തിലാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top