13 October Sunday

മുത്തൂറ്റ്‌ 
എക്സ്‌ചേഞ്ചിന്റെ ലൈസൻസ്‌ 
റദ്ദാക്കി യുഎഇ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


അബുദാബി
ബാങ്കിങ്‌ നിയമങ്ങളും ധനകാര്യ നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്‌ മുത്തൂറ്റ്‌ എക്സ്‌ചേഞ്ചിന്റെ ലൈസൻസ്‌ റദ്ദാക്കി യുഎഇ. നിയമം നിഷ്കർഷിക്കുന്ന അളവിൽ ഓഹരി മൂലധനം നിലനിർത്താനായില്ലെന്ന്‌ പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിലാണ്‌ നടപടിയെന്ന്‌ യുഎഇ സെൻട്രൽ ബാങ്ക്‌ അറിയിച്ചു. ഇത്‌ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്‌ ഭീഷണിയാണെന്നും സെൻട്രൽ ബാങ്ക്‌ പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top