04 December Friday

അമേരിക്കയില്‍ ശക്തമായ ഭൂചലനം; സുനാമി ഉണ്ടായതായി റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

വാഷിംഗ്ടണ്‍> അമേരിക്കയിലെ അലാസ്‌കയ്ക്ക് സമീപം വന്‍ ഭൂചലനം. സുനാമി തിരമാലയുണ്ടായതായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആള്‍നാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top