28 November Saturday

ഇറാൻ ബാങ്കുകൾക്ക്‌ യുഎസ്‌ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

വാഷിങ്‌ടൺ> ഇറാൻ സാമ്പത്തികരംഗം പൂർണമായും തകരാറിലാക്കാൻ അമേരിക്ക ബാങ്കുകൾക്ക്‌ ഉപരോധം ഏർപ്പെടുത്തി. 18 പ്രധാന ഇറാനിയൻ ബാങ്കുകൾക്കാണ്‌ യുഎസ്‌ ട്രഷറിവകുപ്പിന്റെ ഉപരോധം.

കോവിഡ്‌ അടക്കമുള്ള പ്രതിസന്ധികൾക്കിടെ ലോക സാമ്പത്തിക സംവിധാനവുമായി ഇറാനുള്ള ബന്ധം വിച്ഛേദിച്ച്‌ അവരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ്‌ ട്രംപ്‌ സർക്കാരിന്റെ നടപടി. ഇതിനെ ലോകരാജ്യങ്ങൾ അപലപിക്കണമെന്ന്‌ ഇറാൻ പ്രസിഡന്റ്‌ ഹസ്സൻ റൂഹാനി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top