04 November Monday

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ന്യൂഡല്‍ഹി> ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉപയോക്താക്കള്‍ മുന്‍കരുതലെടുക്കണമെന്നും സുരക്ഷാ മുന്നറിയിപ്പ്.  ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി---ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്‌ഡേറ്റ് ചെയ്യാനാണ് സിഇആര്‍ടിഇന്നും ഗൂഗിളും ശുപാര്‍ശ ചെയ്യുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top