05 November Tuesday

ഗാസ സ്കൂളില്‍ 
ആക്രമണം ; 
28 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


ഗാസ സിറ്റി
മധ്യ ഗാസയിലെ പടിഞ്ഞാറൻ ദെയ്‌ർ അൽ ബലായിൽ അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിലേക്ക്‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. റുഫൈദ സ്കൂളിലേക്കായിരുന്നു ആക്രമണം. 54 പേർക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top