15 October Tuesday

അമേരിക്കയിൽ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ടെക്സാസ് > ടെക്സാസിലുണ്ടായ കാർ അപകടത്തിൽ നാല് ഇന്ത്യക്കാർ വെന്തുമരിച്ചു. ടാക്സി ഷെയർ സംവിധാനമായ കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ശൈഖ്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിക്കുകയായിരുന്നെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top