വാഷിങ്ടൻ> അമേരിക്കയിൽ വൈറ്റ്ഹൗസിന് സമീപം ഉണ്ടായ വെടിവെയ്പിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കാൽനടയാത്രക്കാർക്കുൾപ്പെടെയാണ് പരിക്കേറ്റത്.
നിരവധിതവണ വെടിവെയ്പുണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് വെടിവെയ്പുണ്ടായത്. അക്രമിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..