29 May Sunday

സിറിയൻ തുറമുഖത്ത്‌ ഇസ്രയേൽ വ്യോമാക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 28, 2021

videograbbed image


ദമാസ്‌കസ്‌
സിറിയയിലെ ലതാകിയ തുറമുഖത്ത്‌ ഇസ്രയേലിന്റെ മിസെെലാക്രമണം. കണ്ടെയ്‌നറുകൾ സൂക്ഷിച്ചിരുന്നയിടത്ത്‌ തീപിടിക്കുകയും അടുത്തുള്ള കെട്ടിടങ്ങൾക്ക്‌ കേടുപാട്‌ ഉണ്ടായതായും സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

ചൊവ്വ പുലർച്ചെ 3.21ന്‌ ആയിരുന്നു ആക്രമണം. ആരും കൊല്ലപ്പെട്ടതായി വിവരമില്ല. രണ്ടാം തവണയാണ്‌ ഇവിടേക്ക്‌ ഇസ്രയേൽ ആക്രമണം നടത്തുന്നത്‌. സംഭവത്തിൽ ഇസ്രയേൽ സൈനിക വക്താവ്‌ പ്രതികരിക്കാൻ തയ്യാറായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top