05 August Thursday

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ മാരകം ; യുകെ അണ്‍ലോക് നടപടി 
അനിശ്ചിതത്വത്തില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 7, 2021


ലണ്ടന്‍
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ (ബി 1.617.2) യുകെയില്‍ കണ്ടെത്തിയ ആല്‍ഫാ വകഭേദത്തേക്കാള്‍ 40 മടങ്ങ് വ്യാപനശേഷി ഉള്ളതാകാമെന്ന് യുകെ ആരോ​ഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ഡെല്‍റ്റ തീവ്രവ്യാപന ശേഷി ഉള്ളതാണെന്ന് ലോകാരോ​ഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

യുകെയില്‍ ‍ഡെല്‍റ്റ വകഭേദം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് അണ്‍ലോക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വെല്ലുവിളിയാകുന്നു. രാജ്യത്ത്  ഈ മാസം ഇരുപത്തിയൊന്നോടെ അണ്‍ലോക് നടപടികള്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top