09 February Thursday

ഫാം ഗേറ്റ്‌ അഴിമതി : സിറിൽ രമഫോസ രാജിവയ്ക്കില്ലെന്ന്‌ വക്താവ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


കേപ്‌ടൗൺ
ഫാം ഗേറ്റ്‌ അഴിമതി ആരോപണത്തിൽ ഇംപീച്ച്‌മെന്റ്‌ നേരിടുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ രമഫോസ രാജിവയ്ക്കില്ലെന്ന്‌ വക്താവ്‌. ഫാമിൽ ഒളിപ്പിച്ചിരുന്ന 40 ലക്ഷം അമേരിക്കൻ ഡോളർ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദമാണ്‌ രമഫോസയെ പ്രശ്നത്തിലാക്കിയത്‌.  അന്വേഷണ റിപ്പോർട്ട്‌ പിഴവുകൾ നിറഞ്ഞതാണെന്നും അതിന്റെ പേരിൽ പ്രസിഡന്റ്‌ രാജിവയ്ക്കില്ലെന്നും രമഫോസയുടെ വക്താവ്‌ വിൻസന്റ്‌ മഗ്‌വെന്യ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top