06 October Sunday

പുതിയ കോവിഡ്‌ വകഭേദം 
യുഎസിലും പടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


ലണ്ടൻ
ഒമിക്രോൺ വകഭേദത്തെക്കാൾ മാരകമായ കോവിഡ്‌ എക്സ്‌ഇസി വകഭേദം യൂറോപ്പിലും യുഎസിലും പടരുന്നതായ്‌ റിപ്പോർട്ട്‌. അമേരിക്കയിലെ പകുതിയോളം സംസ്ഥാനങ്ങളിൽ എക്സ്‌ഇസി വകഭേദം കണ്ടെത്തി. ജൂണിൽ ജർമനിയിൽ റിപ്പോർട്ട്‌ ചെയ്ത എക്സ്‌ഇസി ബാധ ഇതുവരെ 27 രാജ്യങ്ങളിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.  ചൈന, പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രയ്ൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഇതിനകം പുതിയ വകഭേദം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top