27 May Wednesday

യു എ ഇ യിൽ 294 പുതിയ കോവിഡ്‌ കേസുകൾ; ആകെ രോഗികൾ 1798

കെ എൽ ഗോപിUpdated: Monday Apr 6, 2020


ദുബായ് > യു എ ഇ യിൽ പുതിയതായി 294 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1798 ആയി.

പുതിയതായി 19 പേർ സുഖം പ്രാപിച്ചു. ഇതോടെ രോഗവിമുക്തി നേടിയ ആളുകളുടെ എണ്ണം 144 ആയി. വൈറസ് ബാധ മൂലം മരിച്ചവർ 10 പേരാണ്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top