ഗാസയ്ക്ക് അടിയന്തര മാനുഷിക സഹായം നൽകും: ചൈന

ബീജിങ്
ഗാസയിൽ ഐക്യരാഷ്‌ട്ര സംഘടനവഴി അടിയന്തര മാനുഷിക സഹായം ലഭ്യമാക്കുമെന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി. പലസ്‌തീൻ വിഷയത്തിൽ സമാധാനത്തിന്റെയും നീതിയുടെയും അന്താരാഷ്‌ട്ര നിയമത്തിന്റെയും മനസാക്ഷിയുടെയും ഒപ്പമാണെന്നും വാങ് യി പറഞ്ഞു. വിഷയം പരിഹരിക്കാൻ യുഎൻ ഇപെടണം. രക്ഷാ സമിതിയുടെ അടിയന്തര കൂടിയാലോചനകളിൽ സജീവമായി പങ്കെടുക്കും–-വാങ് യി പറഞ്ഞു.
0 comments