02 July Thursday

ചൊവ്വാ പര്യവേക്ഷണം: ചൈനയുടെ പരീക്ഷണം വിജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

ബീജിങ്‌>,അടുത്തവർഷം ആദ്യ ചൊവ്വാദൗത്യത്തിന്‌ ഒരുങ്ങുന്ന ചൈന അതിന്‌ മുന്നോടിയായി വ്യാഴാഴ്‌ച  ചൊവ്വയുടേതിന്‌ സമാനമായ സാഹചര്യം സൃഷ്‌ടിച്ച്‌ നടത്തിയ പ്രധാന പരീക്ഷണം വിജയം. വടക്കൻ ഹീബെയ്‌ പ്രവിശ്യയിലെ ഹുവയ്‌ലായി കൗണ്ടിയിൽ നടത്തിയ പരീക്ഷണം കാണാൻ ഇന്ത്യയുടേതടക്കം നയതന്ത്രജ്ഞർ ഉണ്ടായിരുന്നു.

റഷ്യയും അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയുമാണ്‌ നിലവിൽ ചൊവ്വാ പര്യവേക്ഷണം നടത്തിയിട്ടുള്ളത്‌. ഇന്ത്യ 2014ലെ ദൗത്യത്തോടെ ഇത്‌ നടത്തിയ ആദ്യ ഏഷ്യൻ രാജ്യമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top