ബീജിങ്
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനമെന്ന് റിപ്പോർട്ട്. പുതിയ എക്സ്‌ബിബി വകഭേദമാണ് പടരുന്നതെന്നും ജൂണോടെ 6.5 കോടി പേരെ ബാധിച്ചേക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
പുതിയ കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്‌സിൻ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..