07 September Saturday

കലിഫോര്‍ണിയയിൽകത്തിയമരുന്നത്‌ മണിക്കൂറിൽ 
5000 ഏക്കർ വനം

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024


വാഷിങ്‌ടൺ
അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തെ വടക്കൻ വനമേഖലയിലെ കാട്ടുതീ മണിക്കൂറിൽ 5000 എക്കർ (20 ചതുരശ്ര കിമി) വേഗതയിൽ പടരുന്നു. ബുധനാഴ്‌ച ആരംഭിച്ച തീയിൽ ഇതുവരെ 3,50,000 ഏക്കർ വനമാണ്‌ കത്തിയമർന്നത്‌.

തീ പത്തു ശതമാനം മാത്രമേ നിയന്ത്രിക്കാനായിട്ടുള്ളുവെന്ന്‌ സംസ്ഥാനത്തിന്റെ അഗ്നിരക്ഷാസേന അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top